ബേബി സംവിധാനം ചെയ്ത് രഘു കുമാറും ധീരയും ചേർന്ന് നിർമ്മിച്ച 1979-ലെ ഒരു ഇന്ത്യൻ മലയാളം ചിത്രമാണ് അനുപല്ലവി. ചിത്രത്തിൽ രവികുമാർ, ജയൻ, സുകുമാരി, ശ്രീവിദ്യ , ബാലൻ കാട്ടൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ ജെ ജോയ് ആണ്.
No actors for this record.
No lists.
No lists.
No lists.
Please log in to view notes.