ഇന്നത്തെ സമൂഹത്തിൽ വിചിത്രമായ ഒരു വാദവുമായി പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ഇന്ദുഗോപൻ എന്ന ചെറുപ്പക്കാരന്റെ ജീവിത പ്രതിസന്ധികളെ ബർമുഡ ചിത്രീകരിക്കുന്നു.
Bermuda delineates the life-crises of a young man, Indugopan, who appears in the midst of the public with a strange argument in the present-day society.