ഹസ്സൻ സംവിധാനം ചെയ്ത് സുബ്രഹ്മണ്യം നിർമ്മിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണ് കണ്ണാരം പൊത്തി പൊത്തി. ചിത്രത്തിൽ മധു, ശ്രീവിദ്യ, ഭീമൻ രഘു, അശ്വിനി, റഷീദ് ഉമ്മർ, സത്താർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറിന്റെ സംഗീത സ്‌കോറാണ് ചിത്രത്തിനുള്ളത്.
No actors for this record.
No lists.
No lists.
No lists.
Please log in to view notes.