വിജയുടെ കോഫിക്കൊപ്പം നിൽക്കുന്ന ഒരു പെർഫെക്റ്റ് കോഫി ഉണ്ടാക്കാനുള്ള അനുവിന്റെ വെല്ലുവിളി കിരൺ ഏറ്റെടുക്കുന്നു. പതിയെ അത് ഒരു ഭ്രമമായി മാറുന്നു.
Kiran takes up Anu’s challenge to make the perfect coffee that matches Vijay’s coffee. Slowly, it turns into an obsession.